SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE

ജി.എച്ച്.എസ് കുട്ടമ്മശേരി സ്കൂളിന് നേട്ടീസ് ബോര്ഡ് നല്കി.

ആലുവ - നാടിന് നന്മക്ക് വിദ്യാര്ഥികള് കൈകോര്ക്കുന്നു.. എന്ന ഹൈസ്കൂള് ക്യാന്പയിന്റെ ഭാഗമായി എസ്.ഐ.ഒ എറണാകുളം ജില്ലാ സമിതി ജി.എച്ച.എസ് കുട്ടമ്മശേരി സ്കൂളിന് നോട്ടീസ് ബോര്ഡ് നല്കി.. ഹൈസ്കൂള് ക്യാന്പയിന്റെ ജില്ലാ സമാപന പരുപാടിയില് എസ്.ഐ.ഒ ജില്ലാ വൈസ് പ്രസിഡന്റ് പി.എസ് അസ് ലമില് നിന്നും സ്കൂള് ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ചര്,സ്കൂള് ലീഡര് ത്വയ്യിബ് എന്നിവര് ഏറ്റുവാങ്ങി.

No comments: