കൊച്ചി; അറിവിന്റെ് കുത്തക വല്ക്ക രണം ഒരു സാമൂഹ്യ തിന്മയാണെന്ന് ജ.അ.അബ്ദുല്‍ സലാം. ടശഛ സംഘടിപ്പിച്ച 'ഇന്റര്‌നെയറ്റിലെ വിദ്യാഭ്യാസത്തിന്റെ കുത്തക വല്ക്കലരണം എന്ന പരിപാടി ഉല്ഘാശടനം ചെയ്തു സംസാരിക്കുകയായിരുന്നു CIGI (Cetnre for informations & guidance India) ഡയറക്ടര്‍ ആയ അദ്ദേഹം.ലോകത്ത് വിദ്യാര്ത്ഥി കള്‍ ഇത്തരം വിഷയങ്ങള്‍ ചര്ച്ചത ചെയ്യാതെ ആഘോഷങ്ങളുമായി മുന്‌പോകട്ടു പോകുമ്പോള്‍ ഈ പരിപാടി സംഘടിപ്പിച്ചതിനെ അദ്ദേഹം അനുമോദിച്ചു. അറിവിനെ കുത്തക വല്ക്ക്രണത്തില്‍ നിന്ന് മോചിപ്പിക്കെണ്ടത് സാഹചര്യത്തിനന്റെ് അനിവാര്യതയാണ്, അതിനു വിദ്യാര്ത്ഥി കള്‍ മുന്‌പോ്ട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വിവിധ സര്വ്കലാശാലകളിലും മറ്റും നടക്കുന്ന, വിവിധ തരത്തിലുള്ള കുത്തക വല്ക്കിരണത്തെ ക്കുറിച്ച് വിഷ്ണു പ്രകാശ് (Tata Institute of Social Science Mumbai) സംസാരിച്ചു.തുടര്ന്ന് അറിവിന്റെര കുത്തക വല്ക്ക രണം മറികടക്കാന്‍ ലോകത്ത് ഫ്രീ സോഫ്ട്‌വെയരുകള്ക്ക് ഒരു പങ്ക് വഹിക്കാനാകുമെന്ന് സമീര്‍ താഹിര്‍ അഭിപ്രായപ്പെട്ടു. ആബിദ് സംസാരിച്ചു .പരിപാടിയില്‍ ടശഛ ജില്ല പ്രസിഡന്റ് K.M.ഷഫ്രിന്‍ സ്വാഗതവും ജില്ല സെക്രട്ടറി ട.ട.മുസ്തഫ നന്ദിയും പറഞ്ഞു.


No comments:
Post a Comment