കൊച്ചി : എസ്.ഐ.ഒ എറണാകുളം ജില്ല സമ്മേളനം നവംബര്‍ 30 ന് പെരുമ്പാവൂരില്‍ വച്ച് നടക്കും. Redefining New Generation അഥവാ പുതുതലമുറയെ പുനര്‍ നിര്‍മ്മിക്കുക എ മുദ്രാവാക്യം ഉയര്‍ത്തി നടക്കു ജില്ലാ സമ്മേളനത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. വൈകീട്ട് 3.30 ന് പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌ക്കൂള്‍ പരിസരത്ത് നിന്നാരംഭിക്കുന്ന വിദ്യാര്‍ത്ഥി റാലി മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ സമാപിക്കും. റാലിയോടനുബന്ധിച്ച് ആനുകാലിക പ്രശ്‌നങ്ങളെ അധികരിച്ചുള്ള വിവിധ അവതരണങ്ങളും ഉണ്ടാകും.
മെയ് 4ാം തീയതി മട്ടാഞ്ചേരിയില്‍ വച്ചാണ് എസ്.ഐ.ഒ ജില്ലാ സമ്മേളന പ്രഖ്യാപനം നടത്. തുടര്‍ന്ന് സമ്മേളനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥി സംഗമങ്ങള്‍, പൊതുയോഗങ്ങള്‍, സദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ എസ്.ഐ.ഒ നടത്തി. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയായിരുന്നു കൊച്ചി എഡ്യൂവിഷന്‍ 2013. പശ്ചിമ കൊച്ചിയിലെ വിദ്യാഭ്യാസ പിാേക്കാവസ്ഥക്ക് പരിഹാര പരിപാടികള്‍ നടപ്പിലാക്കലാണ് 2013 മുതല്‍ 2018 വരെ നീണ്ടു നില്‍ക്കുന്ന കൊച്ചി എഡ്യു വിഷന്റെ ലക്ഷ്യം. കൊച്ചി എഡ്യു വിഷന്റെ ഭാഗമായി വിവിധ മാര്‍ഗ നിര്‍ദ്ദേശക പരിപാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് രാത്രികാലങ്ങളില്‍ പഠിക്കാന്‍ ലേണിങ്ങ് സെന്ററുകള്‍ തുടങ്ങിയവക്ക് തുടക്കം കുറിക്കാന്‍ എസ്.ഐ.ഒ വിന് സാധിച്ചു.
ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജില്ലാ വാഹന റാലിക്കും, വിവിധ സ്ഥലങ്ങളിലും, കാമ്പസുകളിലും നടത്തിയ പ്രചരണ പരിപാടികള്‍ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും മറ്റും മികച്ച പിന്തുണയാണ് ലഭിച്ചത്. മൂല്യബേധമുള്ള പുതു തലമുറയെ വാര്‍ത്തെടുക്കുക എന്ന എസ്.ഐ.ഒ ന്റെ ലക്ഷ്യത്തിന് ഊര്‍ജം പകരുതായിരുന്നു വിവിധ പരിപാടികള്‍.
മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടക്കു ജില്ലാ സമ്മേളനം ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി ആരിഫലി ഉദ്ഘാടനവും ചെയ്യും. എസ്.ഐ.ഒ ദേശീയ ജനറല്‍ സെക്രട്ടറി സര്‍വര്‍ ഹസന്‍ മുഖ്യാതിതി ആയിരിക്കും. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എസ്. ഇര്‍ഷാദ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി പി. മുജീബ് റഹ്മാന്‍, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന, ബോധനം എഡിറ്റര്‍ ഷിഹാബ് പൂക്കോട്ടൂര്‍, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് വി. എ. ഇബ്രാഹിംകുട്ടി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് കെ.എം. ഷഫ്‌റിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സമ്മേളനത്തോട് അനുബന്ധിച്ച് നവാഗത ഗായകരായ ബാദുഷ, അസ്‌ലം മജീദ് എിവരുടെ ഗാനസന്ധ്യയും നടത്തും.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.എം. ഷഫ്‌റിന്‍, ജില്ലാ സെക്രട്ടറി എസ്.എസ്. മുസ്തവ, ജോയിന്റ് സെക്രട്ടറി അബ്ദുള്‍ ബാസിത് തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:
Post a Comment