ആലുവ: ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുര്‍സി സര്‍ക്കാറിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവയില്‍ മുര്‍സി ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.
അറബ് വസന്തത്തിലൂടെ നേടിയ ജനാധിപത്യം സംരക്ഷിക്കാന്‍ മുര്‍സിക്ക് കഴിയുമെന്ന് പ്രകടനം ഉദ്ഘാടനം ചെയ്ത് എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് കെ.എം.ഷെഫ്‌റിന്‍ പറഞ്ഞു.
ജി.ഐ.ഒ ജില്ല പ്രസിഡന്റ് ജസീല പി.ഹസന്‍, സെക്രട്ടറി അസ്മ അബ്ദുല്‍ ഖാദര്‍, എസ്.ഐ.ഒ ജില്ല സമിതിയംഗങ്ങളായ ഷഫീഖ് ഫാറൂഖി, റഷാദ് ആലുവ, എം.എ.സഹീര്‍, ഷാക്കിര്‍ പള്ളിക്കര എന്നിവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment