SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE

നാടിന് നന്മക്ക് വിദ്യാര്ഥികള് കൈകോര്ക്കുന്നു.. ഹൈസ്കൂള് ക്യാന്പയിന് സമാപനം.





ആലുവ - എസ്.ഐ.ഒ ഹൈസ്കൂള് ക്യാന്പയിന് ജില്ലാതല സമാപനം കുട്ടമ്മശ്ശേരി ജി.എച്ച്.എസ്. ഹൈസ്കൂളില് നടന്നു. എസ്.ഐ.ഒ ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.അസ് ലം വിദ്യാര്ഥികളോട് സംസാരിച്ചു. ജൂനിയര് റഡ്ക്രോസ് സെക്രട്ടറി പി.എസ്.സബിത ക്യാന്പയിന് പ്രതിജ്ജ ചൊല്ലിക്കൊടുത്തു. സ്കൂള് ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ചര്, സ്റ്റാഫ് സെക്രട്ടറി അബൂബക്കര് മാഷ് എന്നിവര് ആശംസകള് അര്പ്പിച്ച് സംസാരിച്ചു.

No comments: