SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE

ടീന്സ് മീറ്റ് 2010 ഏപ്രില് 20ന് ആരംഭിക്കുന്നു..



എസ്.എസ്.എല്‍സി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി എസ്.ഐ.ഒ നടത്തുന്ന ടീന്‍സ്മീറ്റുകള് ഏപ്രില് 20 ന് ആരംഭിക്കും . ജില്ലയിലെ വിവിധ മേഖലകളില് നടക്കുന്ന ക്യാന്പുകളില് പഠന ക്ലാസുകള്, കരിയര് കോര്ണര്, വെക്തിത്വ വികാസം,സൈബര് ലോകം,സ്റ്റുഡന്റ്സ് പാര്‍ലിമെന്റ്, ഫിലിം പ്രദര്ശനം, ഷോര്ട്ട് ഫിലിം നിര്മാണം, കലാകായിക പരിശീലനങ്ങള്, വിനേദയാത്ര തുടങ്ങിയ വൈവിധ്യമാര്ന്ന പരുപാടികള് ക്യാന്പുകളില് വേദിയൊരുങ്ങും. പ്രമുഖ വ്യക്തിത്വങ്ങള് ക്ലാസുകള്ക്ക് നേതൃത്വം നല്കും...

ജില്ലയില് നടക്കുന്ന ടീന്‍സ്മീറ്റുകളുടെ വിശദവിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

ജില്ല തിയ്യതി സ്ഥലം ബന്ധപ്പെടേണ്ട നമ്പര് തുടങ്ങിയവ....

ഏപ്രില്‍ 20, 21 ഹിറ കള്‍ച്ചറല്‍ കോംപ്ലക്‌സ് ആലുവ 9961952902
ഏപ്രില്‍ 21, 22 ഗ്രൈസ് പബ്ലിക് സ്‌കൂള്‍ പറവൂര്‍ 9895709846
ഏപ്രില്‍ 23, 24 വാഴക്കാല, ദഅ്‌വത്തുല്‍ ഇസ്‌ലാമിക് സെന്റര്‍ ഫോര്‍ട്ട് കൊച്ചി 9846259475, 8089364163
ഏപ്രില്‍ 26, 27 വെസ്റ്റ് ഹൗസ് തട്ടേക്കാട് 9947475278
മെയ് 1 ദഅ്‌വാ സെന്റര്‍ – മാഞ്ഞായി 9895709846
മെയ് 3, 4 അസ്ഹര്‍ ആലുവ, ഐ.സി.ടി പബ്ലിക് സ്‌കൂള്‍ പെരിക്കാല 9947475278, 9947475278

No comments: