SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE

ജില്ലയില് ടീന്സ്മീറ്റുകള് മീറ്റുകള് ആരംഭിച്ചു

പുതുമഴ 2010 ക്യാന്പ് അംഗങ്ങള്













പുതുമഴ 2010 നാസര് ഉമരി ഉദ്ഘാടനം ചെയ്യുന്നു

ആലുവ : എസ്.എസ്.എല്.സി വിദ്യാര്ഥികള്ക്കായി എസ്.ഐ.ഒ സംഘടിപ്പിക്കുന്ന ടീന്സ്മീറ്റുകള്ക്ക് ജില്ലയില് ആരംഭിച്ചു. ഏപ്രില് 20,21 തീയതികളില് ആലുവ ഹിറ കള്ച്ചറല് കോംപ്ലക്സില് നടന്ന പുതുമഴ 2010 ടീന്സ്മീറ്റ് നാസര് ഉമരി ഉദ്ഘാടനം ചെയ്തു. തുടര്ന്ന വെത്യസ്ഥ പഠന ക്ലാസുകള്, കരിയര് കോര്ണര്, വെക്തിത്വവികാസം,സൈബര് ലോകം,സ്റ്റുഡന്റ്സ് പാര്‍ലിമെന്റ്, ഫിലിം പ്രദര്ശനം , കലാകായിക പരിശീലനങ്ങള് എന്നിവ നടന്നു. പ്രമുഖര് ക്ലാസുകള്ക്ക് നേത്യത്വം നല്കി. ക്യാന്പ് അംഗങ്ങള് പിടിച്ച ഷോര്ട്ട് ഫിലി മിന്റെ പ്രദര്ശനവും ചര്ച്ചയും നടന്നു. കലാ കായിക മത്സരങ്ങളില് വിജയികളായവര്ക്ക് എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് കെ.എസ്.നിസാര് സമ്മാനങ്ങള് വിതരണം ചെയ്തു.പരുപാടിയില് മേഖലാ പ്രസിഡന്റ് റഷാദ് ആലുവ അദ്യക്ഷത വഹിച്ചു. പ്രോഗ്രാം കണവീനര് നൌഫല് തോട്ടുംമുഖം സ്വാഗതവും ക്യാനപ് അംഗം നജാദ് ജസീം നന്ദിയും പറഞ്ഞു.

No comments: