SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE

ഉജ്ജ്വല റാലിയോടെ സംസ്ഥാന സമ്മേളന പ്രചരണ പരുപാടികള്ക്ക് ജില്ലയില് തുടക്കം കുറിച്ചു.


പറവൂര്: ഡിസംബര് 11ന് തൃശൂര്, കോഴിക്കോട്, തിരുവന്തപുരം ഏന്നീ സ്ഥലങ്ങളില് എസ്.ഐ.ഒ സംസ്ഥാന സമ്മേള ജില്ലാ പ്രചരണ പരുപാടികള്ക്ക് തുടക്കം കുറിച്ചു.ചേന്ദമംഗലം ജംഗ്ഷനില് നിന്നാരംഭിച്ച പ്രകടനം പഴയ കെ.എസ്.ആര്.ടി.സി ബസ്റ്റാന്റിന് സമീപം അവസാനിച്ചു. റാലിയിലും പ്രകടനത്തിലും നൂറുകണക്കിന് വിദ്യാര്ഥികള് പങ്കെടുത്തു. പ്രകടനത്തില് പ്രകടനത്തില് ജില്ലാ പ്രസിഡന്റ് കെ.എസ്.നിസാര്, വൈസ്.പ്രസി. അസലം പി.എസ്, ജില്ലാ സെക്രട്ടറി പി.എം റഫീഖ്, ജോയിന് സെക്രട്ടറി. ശഫ്റിന് എന്നിവര് നേതൃത്വം നല്കി.

No comments: