SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE

എസ്.ഐ.ഒ ജില്ലാ ഓഫീസ് ഉദ്ഘാടനവും സംസ്ഥാന പ്രസിഡന്റിന് സ്വീകരണവും

എറണാകുളം: എറണാകുളം ഇസ്ലാമിക് സെന്ററില് പ്രവര്ത്തനം ആരംഭിക്കുന്ന എസ്.ഐ.ഒ ജില്ലാ ഓഫീസിന്റെ ഉദ്ഘാടനം ജനുവരി 15 ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര് സാഹിബ് നിര് വഹിക്കും. തുടര്ന്ന് നടക്കുന്ന പരിപാടിയില് എസ്.ഐ.ഒ എറണാകുളം ജില്ലാ പ്രവര്ത്തകര് സംസ്ഥാന പ്രസിഡന്റിന് സ്വീകരണം നല്കും. പ്രസ്തുത പരിപാടിയില് ജമാഅത്തെ ഇസ്ലാമി ജില്ലാ ആക്ടിങ്ങ് പ്രസിഡന്റ്, സോളിഡാരിറ്റി ജില്ലാപ്രസിഡന്റ്, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് എന്നിവര് സംബന്ധിക്കും.

No comments: