
എസ്.ഐ.ഒ എറണാകുളം ജില്ലാ പ്രിസിന്റായി ജമാല് പാനായിക്കുളത്തെ തെരഞ്ഞെടുത്തു. സാബിത്ത് ഉമര് കളമശ്ശേരിയാണ് ജില്ലാ സെക്രട്ടറി.ജോയിന് സെക്രട്ടറിമാരായി റഷാദ് ആലുവ(പി.ആര്), യാസിര് പള്ളിക്കര (കാന്പസ്), അനീഷ് കൊച്ചി(ഹൈസ്കൂള്, ഹയര്സെക്കന്ററി) എന്നിവരെ തെരഞ്ഞെടുത്തു.മേഖലാ പ്രസിഡന്റ്മാരായി ഷഫ്റിന് (പറവൂര്), അഫ്സല് (കൊച്ചി), ബാസിത്ത് തായിക്കാട്ടുകര (ആലുവ), അബ്ദുല് അസീസ് (പെരുന്പാവൂര്), ബാസിത്ത് ഉമര് (എറണാകുളം) എന്നിവരെയും തെരഞ്ഞെടുത്തു.
No comments:
Post a Comment