
എം.ജി.യൂനിവേഴ്സിറ്റി ഇന്റര്‍ കൊളീജിയറ്റ് പ്രസംഗ മല്‍സരത്തിലെ ഹിന്ദി പ്രസംഗത്തില്‍ മഹാരാജാസ് ബി.എ. ഹിന്ദി വിദ്യാര്‍ഥിയായ സഹോദരന്‍ അനസ് പറവൂര്‍ ഒന്നാം സ്ഥാനം നേടി. മഹാരാജാസ് യൂനീറ്റ് പ്രസിഡന്റും എസ്.ഐ.ഒ മെമ്പറും പറവൂര്‍ മന്നം യൂനീറ്റ് പ്രവര്‍ത്തകനുമാണ് അദ്ദേഹം.
1 comment:
kollam
Post a Comment