SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE

എസ്.എഫ്.ഐ. ഫാഷിസം അവസാനിപ്പിക്കുക - എസ്.ഐ.ഒ


എറണാകുളം: മഹാരാജാസ് കോളേജ് ചെയര്‍മാന്‍ സഹോദരന്‍ ജിനിയെ (k.s.u) ആക്രമിച്ച എസ്.എഫ്.ഐ. നടപടിയില്‍ എസ്.ഐ.ഒ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ ജിനിയെ ജില്ലാപ്രസിഡന്റ് ജമാല്‍ പാനായിക്കുളം, ജില്ലാ കാമ്പസ് സെക്രട്ടറി യാസിര്‍ പള്ളിക്കര, ജില്ല സമിതി അംഗം അബ്ദുല്‍ മുഈസ് കൊച്ചി എന്നിവര്‍ അടങ്ങുന്ന സംഘം സന്ദര്‍ശിച്ചു. കാമ്പസുകള്‍ക്ക് ഭീഷണിയായി നിലനില്‍ക്കുന്ന s.f.i യുടെ കാമ്പസ് ഫാഷിസവും ഗുണ്ടായിസവും അപലഭനീയമാണെന്ന് എസ്.ഐ.ഒ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

No comments: