ആലുവ: റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ബുധനാഴ്ച എസ്.ഐ.ഒ അസ്ഹര്‍ യൂണീറ്റ് സംവേദന വേദി 'സ്വാതന്ത്യ്രാനന്തര ഭാരതത്തിലെ ന്യൂനപക്ഷങ്ങള്‍' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. എസ്.ഐ.ഒ എറണാകുളം ജില്ലാ സംവേദനവേദി കണ്‍വീനര്‍ അബ്ദുല്‍ മുഈസ് ഉദ്ഘാടനം ചെയ്തു. എസ്.എ അബ്ദുല്‍ റഷീദ് മദീനി മോഡറേറ്ററായിരുന്ന പരിപാടിയില്‍ എസ്.ഐ.ഒ അസ്ഹര്‍ യൂണിറ്റ് പ്രസിഡന്റ് ബിനാസ് പൂച്ചാക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംവേദനവേദി കണ്‍വീനര്‍ അഫ്സല്‍ സ്വാഗതവും. തുടര്‍ന്ന് ചര്‍ച്ചയും നടന്നു. നഹാസ് വടക്കാഞ്ചേരി നന്ദിയും ഇസ്ഹാഖ് പഴങ്ങനാട് ഖിറാഅത്തും നടത്തി.
No comments:
Post a Comment