ജനാധിപത്യ പോരാളികള്ക്ക് അഭിവാദ്യങ്ങള്

പെരുന്പാവൂര് - ജനാധിപത്യത്തിന് വേണ്ടി പോരാടുന്ന ഈജിപ്തിലെയും തുനീഷ്യയിലെയും ജനതക്ക് ഐക്യദാര്ഡ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്.ഐ.ഒ പെരുന്പാവൂര് മേഖല പെരുന്പാവൂര് ടൌണില് പ്രകടനം നടത്തി. പ്രകടനത്തില് മേഖലാ പ്രസിഡന്റ് അസീസ്, ജില്ലാ കാന്പസ് സെക്രട്ടറി യാസിര് പള്ളിക്കര, ജില്ലാ സമിതി അംഗം ശഫീഖ് വാഴക്കുളം എന്നിവര് നേതൃത്വം നല്കി.
No comments:
Post a Comment