SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE

ജില്ലാ നേതൃത്വ സംഗമം 2012

ആലുവ:എസ്.ഐ.ഒ എറണാകുളം ജില്ലാ നേതൃസംഗമം ആലുവ ഹിറാ കള്‍ച്ചറല്‍ കോംപ്ലക്‌സില്‍ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ് ജമാല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ദീനിമദാരിസ് കണ്‍വീനര്‍ ശുഹൈബ് സി.ടി. ഉദ്ഘാടനം നിര്‍വഹിച്ചു. ശേഷം മുന്‍ഗാമികളുടെ പാത, ഇസ്്‌ലാമിക നേതൃത്വം, ഓഫീസ് വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ യഥാക്രമം ജമാല്‍ അസ്ഹരി, ഹുസൈബ് വടുതല, ഫസലുറഹ്്മാന്‍ തുടങ്ങിയവര്‍ ക്ലാസ് നയിച്ചു.

No comments: