SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE

പുതിയ നേതൃത്വങ്ങള്: ജമാല് മുഹമ്മദ് പ്രസിഡന്റ്, ഫസലുറഹ്മാന് സെക്രട്ടറി

എസ് ഐ.ഒ ജില്ലാപ്രസിഡന്റായി ജമാല്‍ പാനായികുളത്തെ തെരഞ്ഞെടുത്തു.
ഫസലുറഹ്മാന്‍ പറവൂരാണ് ജില്ലാ സെക്രട്ടറി . ജില്ലാ വൈസ്പ്രസിഡന്റായി ആസീസ്
പെരുമ്പാവൂരിനെയും ജോയിന്റ് സെക്രട്ടറിയായി(പി.ആര്‍) ഷജീര്‍.കെയേയും
തെരഞ്ഞടുത്തു അനീഷ് കൊച്ചി, ഷഫീര്‍ കരുമാലൂര്‍ എന്നിവരെ കാമ്പസ് സെക്രട്ടറി
ഒ.ട & ഒ.ടട സെക്രട്ടറി സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുത്തു
ഷഫീക്ക് പെരുമ്പാവൂര്‍, റഊഫ് - ആലുവ, അബ്ദുല്‍ മുഈസ് കൊച്ചി, സഹീര്‍
- എറണാകുളം, മിര്‍ബാസ് - കൊതമംഗലം, ഷാക്കിര്‍ കുന്നത്തുനാട്, ഇഹ്‌സാന്‍
-തൃക്കാക്കര, ഫൈസല്‍ -വൈപ്പിന്‍ എന്നിവരെ ഏരിയ പ്രസിഡന്റ്മാരായും, മുസ്തഫ,
ഫൈസല്‍, ഷെഫ്രിന്‍, സാബിത്ത്, ബാസിത്ത്, ഫാരിസ്, നദീം, മാഹീന്‍, റഷാദ് ആലുവ എന്നിവരെ
ജില്ലാ സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു
ജില്ലാതെരഞ്ഞെടുപ്പില്‍ സംസ്ഥാന സമിതി അംഗം അന്‍സാരി നേതൃത്വം നല്‍കി.
ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ്പ്രസിഡന്റ് ഷെരീഫ് നദ്‌വി പുതിയ നേതാക്കള്‍ക്ക് ആശംസകള്‍ നേര്‍ന്നു

No comments: