
ആലുവ: സെന്ററല്‍ യൂണിവേഴ്‌സിറ്റികളിലെ പഠന സാധ്യതകളെക്കുറിച്ച് എസ്.ഐ.ഒ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗൈഡന്‍സ് പ്രോഗ്രാം ജില്ലാ പ്രസിഡന്റ് ജമാല്‍ പാനായിക്കുളം ഉദ്ഘാടനം ചെയ്തു. കരിയര്‍ ഗുരു ഡയറക്ടര്‍ എം.എസ് ജലീല്‍ ക്ലാസിന് നേതൃത്വം കൊടുത്തു. പ്രോഗ്രാം കണ്‍വീനര്‍ അസീസ് പെരുമ്പാവൂര്‍ നന്ദി പറഞ്ഞു.
No comments:
Post a Comment