പെരുമ്പാവൂര്‍:: ഗാസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന നരനായാട്ടിനെതിരെ എസ്.ഐ.ഒ എറണാകുളം ജില്ലാ കമ്മറ്റി പെരുമ്പാവൂരില്‍ പ്രകടനം നടത്തി. ഇസ്രായേലിനോടുള്ള പ്രതിഷേധ സൂചകമായി പതാക കത്തിക്കുകയും ചെയ്തു. പ്രതിഷേധ സംഗമം എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് കെ.എം.ഷെഫ്‌റിന്‍ ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment