SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE

കാമ്പസ് വിദ്യാര്‍ത്ഥി സംഗമം


ആലുവ: എസ്.ഐ.ഒ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന എറണാകുളം ജില്ലയിലെ വിവിധ കലാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ സംഗമം ആലുവ ഹിറാ കള്‍ച്ചറല്‍ കോംപ്ലക്‌സില്‍ വെച്ച് നടന്നു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ജി.കെ.എടത്തനാട്ടുകര ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കേരള ഇസ്‌ലാമിക് മിഷന്‍ പ്രതിനിധി ഇ.എം.സക്കീര്‍ ഹുസൈന്‍, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി നഹാസ് എ.എച്ച്, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് കെ.എം.ഷെഫ്‌റിന്‍, ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതി അംഗം കെ.കെ.സലീം തുടങ്ങിയവര്‍ സംസാരിച്ചു.


No comments: