SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE

എസ്.ഐ.ഒ സംസ്ഥാന സമ്മേളനം എറണാകുളത്ത്

എസ്.ഐ.ഒ സംസ്ഥാന സമ്മേളനത്തിന് എറണാകുളം വേദിയൊരുങ്ങുകയാണ്. 2010 ഡിസംബര് 11 ന് എസ്.ഐ.ഒ സംസ്ഥാന സമ്മേളനം എറണാകുളം ജില്ലയില് വെച്ച് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ പി.എം. സ്വാലിഹ് അറിയിച്ചു. ഫെബ്രുവരി 13,14 തീയതികളില് കണ്ണൂര് വെച്ച് നടന്ന സംസ്ഥാന സമ്മേളന പ്രഖ്യാപനറാലിയുടെ സമാപനത്തില് ജമാഅത്തെഇസ്ലാമി കേരളാ അമീര് ആരിഫലി സാഹിബ് സമ്മേളനത്തിന്റെ പ്രഖ്യാപനം നിരവഹിച്ചു.

No comments: