ആലുവ- രാജ്യത്തെ വിവിധ സെന്ട്രല് യൂണിവേഴ്സിറ്റികളില് ലഭ്യമായ കോഴ്സുകളെക്കുറിച്ചും അഡ്മിഷന് പ്രക്രിയകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും വിദ്യാര്ഥികള്ക്ക് മാര്ഗനിര്ദേശങ്ങള് നല്കുന്നതിനുവേണ്ടി എസ്.ഐ.ഒ എറണാകുളം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില് ശില്പശാല നടത്തി. ആലുവ ഹിറകള്ച്ചറല് സെന്ററില് നടന്ന ശില്പശാല എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സലീം പൂപ്പലം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന് പി.എസ്.അസ് ലം ക്ലാസ് നയിച്ചു. ജില്ലാ പ്രസിഡന്റ കെ.എസ്.നിസാര് അധ്യക്ഷത വഹിച്ചു. ക്യാന്പ അംഗം സഹോദരന് നംശീദ് സമാപനം നടത്തി.
SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE
സ്റ്റഡി @ സെട്രല് യൂണിവേഴ്സിറ്റീസ് ഗൈഡന്സ് പ്രോഗ്രാം
ആലുവ- രാജ്യത്തെ വിവിധ സെന്ട്രല് യൂണിവേഴ്സിറ്റികളില് ലഭ്യമായ കോഴ്സുകളെക്കുറിച്ചും അഡ്മിഷന് പ്രക്രിയകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും വിദ്യാര്ഥികള്ക്ക് മാര്ഗനിര്ദേശങ്ങള് നല്കുന്നതിനുവേണ്ടി എസ്.ഐ.ഒ എറണാകുളം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില് ശില്പശാല നടത്തി. ആലുവ ഹിറകള്ച്ചറല് സെന്ററില് നടന്ന ശില്പശാല എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സലീം പൂപ്പലം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന് പി.എസ്.അസ് ലം ക്ലാസ് നയിച്ചു. ജില്ലാ പ്രസിഡന്റ കെ.എസ്.നിസാര് അധ്യക്ഷത വഹിച്ചു. ക്യാന്പ അംഗം സഹോദരന് നംശീദ് സമാപനം നടത്തി.
Subscribe to:
Post Comments (Atom)
No comments:
Post a Comment