
2010 ഡിസംബര് 11 ന് എറണാകുളത്ത് വെച്ച് നടക്കുന്ന എസ്.ഐ.ഒ സംസ്ഥാന സമ്മേളനത്തിന്റെ ജില്ലാ പ്രചരണോദ്ഘാടനം ഏപ്രില് 9 വെള്ളിയാഴ്ച പറവൂരില് വച്ച് നടക്കും. പ്രചരണോദ്ഘാടനത്തിന്റെ ഭാഗമായി പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും.
പരുപാടിയുടെ വിജയത്തിനായി ജമാഅത്തെഇസ്ലാമി ജില്ലാ
പ്രസിഡന്റ് വി.എ. ഇബ്രാഹിം കുട്ടി രക്ഷാധികാരിയായും,ജില്ലാ
വൈസ്.പ്രസി.എം.കെ.ജമാലുദ്ദീന് ചെയര്മാനായും കെ.എ.ശഫ്റിന്
ജനറല് കണവീനറായും കമ്മിറ്റിരൂപീകരിച്ചു. മാവിന് ചുവട് ദഅ്വാ
സെന്ററില് നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തില് വിവിധ
വകുപ്പുകളിലെ ചെയര്മാന് കണ്വീനര്മാര് എന്നിവരെ തെരഞ്ഞെടുത്തു.
പ്രതിനിധി :എം.കെ.അബൂബക്കര്,പി.എം.റഫീഖ്
സാംബത്തികം : ടി.എ.ജലീല് മാസ്റ്റര്, എ.അനസ്
അക്കമൊഡേഷന് : പി.കെ. അബ്ദുറഹ്മാന്,പി.എസ്.അസലം
പബ്ലിസിറ്റി :എന്.കെ.അബ്ബാസ്,കെ.എ.യാസിര്
ലൈറ്റ് അന്റ് സൌഡ് : എം.എ.റശീദ്,ഫസലുറഹ്മാന്.പി.എസ്
പ്രകടനം :കെ.വൈ.ഇബ്രാഹിം,കെ.എ.റഫീഖ്
വളന്ഡിയര് :കെ.കെ.ഇബ്രാഹിം, റഷാദ് ആലുവ
പബ്ലിക്ക് റിലേഷന് :ടി.എ.ഷാജഹാന്, എം.എ.സഹീര്
റിസപ്ഷന് : എന്.എ.ബശീര്,ഷുവൈക്കര് മുവാറ്റുപുഴ എന്നിവരെ തെരഞ്ഞെടുത്തു.
സ്വാഗത സംഘ രൂപീകരണയോഗത്തില് എം.കെ.ജമാലുദ്ദീന്,എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് കെ.എസ്.
നിസാര്,പി.എം.റഫീഖ്,ടി.എ.ജലീല് മാസ്റ്റര് എന്നിവര് സംസാരിച്ചു.
No comments:
Post a Comment