സഹായ സംഘത്തെ വെടിവെച്ച ഇസ്രയേല്‍നടപടി മനുഷ്യത്വ വിരുദ്ധം-എസ്.ഐ.ഒ
കോഴിക്കോട്: ഉപരോധംമൂലം പട്ടിണിയും ദുരിതവും അനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് മരുന്നും ഭക്ഷണവുമായി എത്തിയ സഹായസംഘത്തെ വെടിവെക്കുകയും കൂട്ടകൊലക്ക് വിധേയമാക്കുകയും ചെയ്ത ഇസ്രയേലിന്റെ നടപടി മനുഷ്യത്വ വിരുദ്ധമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് പി.എം സാലിഹ് അഭിപ്രായപ്പെട്ടു. സയണിസ്റ്റ് ഭീകരരാഷ്ട്രവുമായി നയതന്ത്രബന്ധം ഇന്ത്യ അവസാനിപ്പി ക്കണമെന്നും ഇസ്രയേലുമായി ഉണ്ടാക്കിയ കരാറുകള്‍ വിച്ചേദിക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
No comments:
Post a Comment