SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE

എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റിന് സ്വീകരണം നല്കി



എറണാകുളം: എസ്.ഐ.ഒ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് സംസ്ഥാന പ്രസിഡന്റ് ജനാബ് ശിഹാബ് പൂക്കോട്ടൂരിന് സ്വീകരണം നല്കി. എസ്.ഐ.ഒ വിന്റെ ജില്ലാ ആസ്ഥാനമായ പുല്ലേപ്പടി ഇസ്ല്ലാമിക് സെന്ററില് വെച്ച് നടന്ന സ്വീകരണ യോഗത്തില് ജില്ലാ പ്രസിഡന്റ് ജമാല് പാനായിക്കുളം അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി അബൂബക്കര് മാസ്റ്റര് ആശംസ അര്പ്പിച്ചു. എസ്.ഐ.ഒ ജില്ലാ സെക്രട്ടറി സാബിത്ത് ഉമര് സ്വാഗതവും പി.ആര് സെക്രട്ടറി റഷാദ് ആലുവ നന്ദിയും പറഞ്ഞു. യാസിര് പള്ളിക്കര ഖുര്ആനില് നിന്ന് അവതരിപ്പിച്ചു.

No comments: