SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE

എസ്.ഐ.ഒ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു.


എറണാകുളം : പുല്ലേപ്പടി ഇസ്ലാമിക് സെന്ററില് സ്ഥിതിചെയ്യുന്ന എസ്.ഐ.ഒ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര് ഉദ്ഘാടനം ചെയ്തു. ശേഷം നടന്ന ഉദ്ഘാടന പരുപാടിയില് ജില്ലാ പ്രസിഡന്റ് ജമാല് പാനായിക്കുളം അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി അബൂബക്കര് മാസ്റ്റര് ആശംസ നേര്ന്നു. എസ്.ഐ.ഒ ജില്ലാ സെക്രട്ടറി സാബിത്ത് ഉമര് സ്വാഗതവും ജോയിന്റ് സെക്രട്ടറി റഷാദ് ആലുവ നന്ദിയും പറഞ്ഞു.

No comments: