ആലുവ: എസ്.ഐ.ഒ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പ്രൊഫഷ്ണല്‍ വിദ്യാര്‍ഥികളുടെ കൂട്ടായിമ സംഘടിപ്പിച്ചു. ആലുവ ഹിറ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ജില്ലാ കാമ്പസ് സെക്രട്ടറി യാസിര്‍ പള്ളിക്കര അദ്യക്ഷത വഹിച്ചു. എസ്.ഐ.ഒ എം.ജി യൂനിവേഴ്സിറ്റി സംസ്ഥാന കാമ്പസ് കണ്‍വീനര്‍ കെ.എസ്. നിസാര്‍ മുഖ്യാഥിതിയായിരുന്നു. ജില്ലാ സെക്രട്ടറി സാബിത്ത് ഉമര്‍ ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം നല്‍കി. ജില്ലാ സമിതി അംഗം അസ്ഹര്‍ തായിക്കാട്ടുകര സമാപനം നടത്തി.
No comments:
Post a Comment