
ആലുവ: എസ്.ഐ.ഒ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഹയര്‍സെക്കന്ററി വിദ്യാര്‍ഥികളുടെ കൂട്ടായിക സംഘടിപ്പിച്ചു. ആലുവ ഹിറ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് ജമാല്‍ പാനായിക്കുളം അദ്യക്ഷതവഹിച്ചു. എസ്.ഐ.ഒ എം.ജി. യൂനിവേഴ്സിറ്റി സംസ്ഥാന കണ്‍വീനര്‍ കെ.എസ്.നിസാര്‍ മുഖ്യാഥിതിയായിരുന്നു. ജില്ലാ കാമ്പസ് സെക്രട്ടറി യാസിര്‍ പള്ളിക്കര ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിച്ചു. ജില്ലാ സമിതി അംഗം അബ്ദുല്‍ മുഈസ് കൊച്ചി ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സമാപനം നടത്തി.
No comments:
Post a Comment