SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE

BAN ENDOSULFAN ... BAN ENDOSULFAN .......

പെരുന്പാവൂര്: എന്റോ സള്ഫാന് നിരോധിക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ പെരുന്പാവൂര് മേഖലയിലെ പ്രവര്ത്തകര് ടൌണില് പ്രതിഷേധ പ്രകടനം നടത്തി. മേഖല പ്രസിഡന്റ് കെ.ഇ.അസീസ്, സമിതി അംഗങ്ങളായ ഫൈസല്, ആസിഫ്, മുനീര്, അജാസ് എന്നിവര് നേതൃത്വം നല്കി.

No comments: