SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE

ഹൈസ്കൂള്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം


പെരുമ്പാവൂര്‍: 'നേരിന്റെ ജാഗ്രത ഭാവിയുടെ രാഷ്ട്രീയം' എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ കേരള ഘടകം സംഘടിപ്പിക്കുന്ന ഹൈസ്കൂള്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ബോയിസ് ഹൈസ്കൂളില്‍ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ് ജമാല്‍ മുഹമ്മദ് വിദ്യാര്‍ഥികള്‍ക്ക് മെമ്പര്‍ഷിപ്പ് കൈമാറി കാമ്പയില്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അബ്ദുല്‍ അസീസ്, ജില്ലാ സമിതി അംഗങ്ങളായ ആസിഫ് എടവനക്കാട്, ഫസല്‍ പറവൂര്‍, ശഫീഖ് വാഴക്കുളം എന്നിവര്‍ നേതൃത്വം വഹിച്ചു.

No comments: