SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE

എസ്.ഐ.ഒ കാമ്പസ് കണ്‍വന്‍ഷന്‍


ആലുവ: എസ്.ഐ.ഒ എറണാകുളം ജില്ലാ കാമ്പസ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.സലാം ഉദ്ഘാടനം ചെയ്തു. ഹിറ കള്‍ച്ചറല്‍ കോംപ്ളക്സില്‍ വെച്ചുനടന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ സംസ്ഥാന സമിതി അംഗങ്ങളായ സാദിഖ് മമ്പാട്, കെ.എസ്.നിസാര്‍, ജി.ഐ.ഒ സംസ്ഥാന സമിതി അംഗം ലബീബ സാഹിബ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ജമാല്‍ മുഹമ്മദ് അദ്യക്ഷത വഹിച്ചു.

No comments: