




കോതമംഗലം: കോതമംഗലം സെന്റ് അഗസ്റ്റിന് സ്കൂളില് പെണ്കുട്ടികള്ക്ക് ശിരോവസ്ത്രം നിരോധിച്ചതിനെതിരെ എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് സ്കൂളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം പോലീസ് തടയുകയും നേരിയ സങ്കര്ഷമുണ്ടാവുകയും ചെയ്തു. പിന്നീട് സ്കൂള് പ്രിന്സിപ്പാളുമായി ജില്ലാ നേതൃത്വങ്ങള്ക്ക് സംസാരിക്കാന് അവസരം നല്കുകയും . പ്രിന്സിപ്പാളും പി.ടി.എ അംഗങ്ങളും അത്തരത്തിലുള്ള നിലപാട് ഇനി അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയില്ലെന്ന് ഉറപ്പുനല്കുകയും ചെയ്തു. അതിന് ശേഷമാണ് പ്രകടനം സ്കൂള് പരിസരത്ത്നിന്ന് പിരിഞ്ഞത്.
No comments:
Post a Comment