ആലുവ: 'ഭാവി നമ്മുടേതാണ്' എന്ന പേരില്‍ ഒരുമാസക്കാലമായി നടന്നുവരുന്ന സംഘടനാ കാമ്പയിന്റെ ഭാഗമായി എസ്.ഐ.ഒ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥി റാലിയും പൊതുസമ്മേളനവും നാളെ വൈകിട്ട് നാലുമണിക്ക് ആലുവ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. ജമാഅത്തെ ഇസ്്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.മുജീബ് റഹ്്മാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, സംസ്ഥാന സെക്രട്ടറി സാദിഖ് പി.കെ., ജമാഅത്തെ ഇസ്്‌ലാമി ജില്ലാ പ്രസിഡന്റ് വി.എ.ഇബ്രാഹിം കുട്ടി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഉമര്‍, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് സനാ അലി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ജമാല്‍ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കുന്നു. sioekm.blogspot.com എന്ന വെബ്‌സൈറ്റിലൂടെ പരിപാടി തത്സമയം വീക്ഷിക്കാവുന്നതാണ്.
SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE
എസ്.ഐ.ഒ ജില്ലാ വിദ്യാര്‍ത്ഥി റാലിയും പൊതുസമ്മേളനവും നാളെ
ആലുവ: 'ഭാവി നമ്മുടേതാണ്' എന്ന പേരില്‍ ഒരുമാസക്കാലമായി നടന്നുവരുന്ന സംഘടനാ കാമ്പയിന്റെ ഭാഗമായി എസ്.ഐ.ഒ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥി റാലിയും പൊതുസമ്മേളനവും നാളെ വൈകിട്ട് നാലുമണിക്ക് ആലുവ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. ജമാഅത്തെ ഇസ്്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.മുജീബ് റഹ്്മാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, സംസ്ഥാന സെക്രട്ടറി സാദിഖ് പി.കെ., ജമാഅത്തെ ഇസ്്‌ലാമി ജില്ലാ പ്രസിഡന്റ് വി.എ.ഇബ്രാഹിം കുട്ടി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഉമര്‍, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് സനാ അലി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ജമാല്‍ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കുന്നു. sioekm.blogspot.com എന്ന വെബ്‌സൈറ്റിലൂടെ പരിപാടി തത്സമയം വീക്ഷിക്കാവുന്നതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment