ഇന്ത്യ- ഫലസ്തീന്‍ കളിക്കാര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു
. SiO ഏറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, ഇന്ത്യ –ഫലസ്തീന്‍ മാച്ച് നടന്ന കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരുന്നു പരിപാടി. “INDIANS DON’T DROP THE BALLS, PLAY BALL WITH PALESTINE”, “ IN PLAY WITH INDIA, IN STRUGGLE WITH GAZA “ എന്നീ മുദ്രാവാക്യങ്ങള്‍ അടങ്ങിയ കൂറ്റന്‍ ബാനര്‍ ഉയര്‍ത്തി കളിക്കാരെ അഭിവാദ്യം ചെയ്യുകയും തുടര്‍ന്ന് സ്റ്റേഡിയം മുഴുവന്‍ വലം വക്കുകയും ചെയ്തു. കാണികളില്‍ നിന്നും മറ്റും ആവേശോജ്ജ്വലമായ പ്രതികരണമായിരുന്നു ഈ പരിപാടിക്ക് ലഭിച്ചത്. ഒട്ടനവധി ആളുകള്‍ പ്രകടനത്തില്‍ പങ്കുചേര്‍ന്നു. കരിങ്കല്ലിന്‍ ചീളുകളും കൊണ്ട് ഇസ്രയേലിന്‍റെ മിസൈലുകള്‍ക്ക് നേരെ പൊരുതുന്ന ഫലസ്തീന്‍ ജനതയ്ക്ക് എല്ലാ ഇന്ത്യക്കാരുടെയും പ്രാര്ത്ഥ നയും പിന്തുണയും ഉണ്ടാകുമെന്ന് മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രകടനം.പരിപാടിക്ക് ജില്ല നേതാക്കളായ അഹമ്മദ് സഹീര്‍. ഫാരിസ് O.K . അജാസ് P.A , ഷഫീര്‍ പറവൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment